കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ കാപ്പ ചുമത്തി നാടുകടത്തി


കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ കാപ്പ ചുമത്തി നാടുകടത്തി.
വലപ്പാട് കോതകുളം ബീച്ച് സ്വദേശികളായ സ്വദേശി കാരേപറമ്പിൽ വീട്ടിൽ പി. ഹരികൃഷ്ണൻ,
കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ,
കാരേപറമ്പിൽ  കണ്ണപ്പൻ എന്ന് വിളിക്കുന്ന ജിതിൻ, 
കാഞ്ഞിരപറമ്പിൽ ചന്തു എന്നു വിളിക്കുന്ന  ഹരികൃഷ്ണ, ഇരിങ്ങാലക്കുട സ്വദേശി വിപിൻ    എന്നിവരെയാണ്  കാപ്പ ചുമത്തി  6 മാസത്തേക്ക് നാടുകടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍