Pudukad News
Pudukad News

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ


വലപ്പാട് ആനവിഴുങ്ങിയിൽ കുടുംബവഴക്കിനെത്തുടർന്ന്  ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ ഭർത്താവ് അറസ്റ്റിൽ. ൽ.. ആനവിഴുങ്ങി സ്വദേശി തൊഴുത്തും പറമ്പിൽ വീട്ടിൽ 44 വയസ്സുള്ള അജയൻ ആണ്  വലപ്പാട് പോലീസിന്റെ പിടിയിലായത്..ഇക്കഴിഞ്ഞ പത്തിന്  വൈകീട്ട് അഞ്ചുമണിയോടെ  ആനവിഴുങ്ങിയിലുള്ള  വീട്ടിൽ വച്ചാണ് സംഭവം നടന്നത്.  ഭർത്താവ് അജയനുമായി 6 മാസമായി അകന്നുകഴിയുകയായിരുന്നു ഭാര്യ. സംഭവദിവസം ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അജയൻ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price