Pudukad News
Pudukad News

സ്വർണവില സർവ്വകാല റെക്കോർഡിൽ


സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,595 രൂപ. ഗ്രാമിന് 85 രൂപയാണ് കൂടിയത്. റെക്കോർഡ് ഉയരത്തിൽ മാറ്റമില്ലാതെ രണ്ടു ദിവസം തുടർന്ന സ്വർണ വില കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞിരുന്നു. എങ്കിലും 60,000ന് മുകളിൽ തന്നെ തുടർന്നു. കഴിഞ്ഞയാഴ്‌ചയാണ് പവൻ വില ആദ്യമായി 60,000 കടന്നത്....



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price