Pudukad News
Pudukad News

പാഴായി പള്ളിയിൽ തിരുനാളിന് കൊടിയേറി


പുതുക്കാട് പാഴായി പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സലീഷ് അറങ്ങാശ്ശേരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. കൈക്കാരന്മാരായ ഡാനി കോലഴിക്കാരന്‍, എഡ്‌വിന്‍ ജോയ് കൊടകരക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് വില്ലന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫ്രല്‍ജോ കോലഴിക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price