കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ


കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ  നയങ്ങൾക്കെതിരെ സിപിഐ പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  കോടാലി സെന്ററിൽ ധർണ്ണ നടത്തി. സിപിഐ സംസ്ഥാന കമ്മറ്റി അംഗം  പി ബാലചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ എം ചന്ദ്രൻ അദ്ധ്യക്ഷനായി. ബി കെ  എം യു പുതുക്കാട്  മണ്ഡലം സെക്രട്ടറി പി എം നിക്സൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി കെ വിനീഷ്, ടി കെ ഗോപി, വി ആർ. സുരേഷ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി യു പ്രിയൻ ഷീല ജോർജ്ജ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments