തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു


തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു.മറ്റത്തൂർകുന്ന്  പെരുമ്പിൽ റെജി (വർഗ്ഗീസ് 53) ആണ് മരിച്ചത്. മറ്റത്തൂർകുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: ഷിജി. മക്കൾ: നീതു, നിമ്മി
മരുമകൻ: ലിജോ



Post a Comment

0 Comments