നിയന്ത്രണം വിട്ട ബൈക്ക് ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കല്ലൂർ കരുവാൻക്കുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിൻ്റെ മകൻ 29 വയസുള്ള ആൽബിൻ ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments