ബുള്ളറ്റ് മോഷണം;പ്രതി അറസ്റ്റിൽ


ഗുരുവായൂർ തൈക്കാട് ശ്രീകൃഷ്ണ എൻക്ലേവ് ബിൽഡിങ്ങിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച  കേസിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി ഇടപ്പിള്ളി വീട്ടിൽ മാഹിലിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 25 ന്  ആണ് കേസിനാസ്പദമായ സംഭവം. ആർത്താറ്റ്‌ സ്വദേശിയുടെ ബുള്ളറ്റ് ആണ് മോഷണം പോയത്.

Post a Comment

0 Comments