നെൻമണിക്കരയിൽ മണലി പുഴയിൽ തല വേർപ്പെട്ട നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി.മൃതദേഹത്തിൽ പാൻ്റ്സും ഇന്നർ ബനിയനുമാണുള്ളത്.മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്.പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മണലി പുഴയിൽ തല വേർപ്പെട്ട നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി
bypudukad news
-
0