ഒരു മണിക്കൂറിന് ശേഷം ഫെയ്സ്ബുക്ക് തിരിച്ചെത്തി


ഒരു മണിക്കൂറോളം നീണ്ട പ്രതിസന്ധിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച് ഫെയ്സ്ബുക്ക്.
പ്ലാറ്റ്ഫോമിന്‍റെ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് പിന്നാലെയാണ് തകരാര്‍ പരിഹരിച്ചത്.അല്പസമയത്തിനുള്ളില്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ എല്ലാം ഡിവൈസുകളിലും ഫെയ്സുബുക്ക് ലഭിക്കുന്നില്ല. ഫെയ്സ്ബുക്ക് തിരികെയെത്തി അല്പസമയത്തിന് ശേഷമാണ് ഇൻസ്റ്റഗ്രാം പ്രവർത്തനം ആരംഭിച്ചത്.
രാത്രി ഒൻപത് മണിയോടെയാണ് ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം നിലച്ചത്.

Post a Comment

0 Comments