കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപി ആശാന് ഗുരുവായുരപ്പ സന്നിധിയിൽ തുലാഭാരം. നളചരിതത്തിലെ (മൂന്നാം ദിവസം) ബാഹുക വേഷത്തോടു കൂടിയാണ് ഗോപി ആശാൻ ദീപസ്തംഭത്തിന് സമീപം ഇന്ന് രാത്രി എട്ടരയോടെ തുലാഭാരം നടത്തിയത്. കദളിപ്പഴം കൊണ്ടായിരുന്നു തുലാഭാരം..
കണ്ണന് മുന്നിൽ ഗോപി ആശാന് ബാഹുക വേഷത്തിൽ തുലാഭാരം
bypudukad news
-
0