മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ഒമ്പതുങ്ങൽ കുടിവെള്ള പദ്ധതി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ 16-ാംവാർഡിലെ ഒമ്പതുങ്ങൽ കുടിവെള്ള പദ്ധതി നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരണം പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം നിർവ്വഹിച്ചു.ദിവ്യ സുധീഷ് (ആരോഗ്യ,വിദ്യഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ)മുഖ്യതിഥിയായി 16-ാംവാർഡ് മെമ്പർ സുമേഷ് മൂത്തമ്പാടൻ അധ്യക്ഷനായി,3,30,000രൂപ ചിലവിലാണ് പുതിയ 5HP പമ്പ് സെറ്റ് വാട്ടർ ടാങ്ക് നവീകരണം ,പൈപ്പ്ലൈൻ അറ്റകുറ്റപണി എന്നിവ പൂർത്തിയാക്കിയത്.

Post a Comment

0 Comments