പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടില്ലെന്ന് കേന്ദ്രസർക്കാർ


പാലിയേക്കര ടോൾ പ്ലാസ അടച്ചുപൂട്ടില്ലെന്ന് കേന്ദ്രസർക്കാർ. ടോൾ പ്ലാസ അടച്ചു പൂട്ടണമെന്ന ടി.എൻ പ്രതാപൻ എം.പിയുടെ ലോകസഭയിലെ ചോദ്യത്തിന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയാണ് രേഖാമൂലം മറുപടി നൽകിയത്.

Post a Comment

0 Comments