തൃശൂരിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി


തൃശ്ശൂരിൽ മുഖ്യമന്ത്രിക്ക് വീണ്ടും കരിങ്കൊടി. രാമനിലയത്തിന് സമീപമാണ്  കെ.എസ്. യു പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.  കെ.എസ്.യു സംസ്ഥാന  ജനറൽ സെക്രട്ടറി അനീഷ് ആന്റണിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലസ് റോഡിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിക്കാനെത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഈസ്റ്റ് പോലീസ് കരുതൽ തടങ്കലിലാക്കി.

Post a Comment

0 Comments