അബിഗേലിനെ കണ്ടെത്തി;അവസാനം ആശ്വാസവാർത്ത


കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറ് വയസ്സുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടി സുരക്ഷിത, കുട്ടിയെ കമ്മീഷണർ ഓഫീസിലേക്ക് മാറ്റി....

Post a Comment

0 Comments