വായ്പ അനുവദിക്കുന്നു
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സർക്കാർ ജീവനക്കാർക്കായി സ്വന്തം ജാമ്യ സർട്ടിഫിക്കറ്റ് ഈടായി സ്വീകരിച്ച് നാല് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ തൃശ്ശൂർ ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2331556, 9400068508.
0 Comments