MLA കെ.കെ.രാമചന്ദ്രൻ്റെ ഓഫീസിലേക്ക് പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മാർച്ച്




പുതുക്കാട്:ആറ്റപ്പിള്ളി പാലം നിർമ്മാണത്തിലെ അഴിമതിയും അശാസ്ത്രീയതയും അന്വേക്ഷിക്കുക, ആറ്റപ്പിള്ളി റോഡ് പൂർണ്ണമായും സഞ്ചാരയോഗ്യമാക്കുക,
കുറുമാലി-മുളങ്ങ്, കോടാലി-വെള്ളിക്കുളങ്ങര റോഡുകൾ സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് MLA കെ.കെ.രാമചന്ദ്രൻ്റെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
DCC പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് ടി.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡി.സി.സി. സെക്രട്ടറിമാരായ സെബി കൊടിയൻ , കെ.ഗോപാലകൃഷ്ണൻ. നേതാക്കളായ കെ.എൽ.ജോസ് മാസ്റ്റർ .സോമൻ മുത്രത്തിക്കര, പോൾസൺ തെക്കും പീടിക . ലിന്റോ പള്ളിപറമ്പൻ, റീന ഫ്രാൻസീസ്, പി.പി.ചന്ദ്രൻ, എം. ശ്രീകുമാർ.ടി.എസ്. രാജു തുടങ്ങിയവർ പ്രസംഗിച്ചു. ടി.ഡി. വാസുദേവൻ, രവീന്ദ്രനാഥ് വല്ലച്ചിറ . സ്റ്റാൻലോ ജോർജ് , സി.കെ. ദിൽ, ഏ.എം. ബിജു. ജോൺ വട്ടക്കാവിൽ, തോബിയാസ് തോട്ട്യാൻ, നൈജോ ആന്റോ , ലിനോ മൈക്കിൾ, ലിംസൻ പല്ലൻ, ശിവരാമൻ പോതിയിൽ, സന്തോഷ് കാവനാട് ഷാജു പൂക്കോട തുടങ്ങിയവർ നേതൃത്വം നൽകി.


pudukad news puthukkad news

Post a Comment

0 Comments