താത്കാലിക നിയമനം

ചാവക്കാട് ജിആര്‍എഫ്ടിഎച്ച് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍ 9 ന് (തിങ്കള്‍) രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അന്നേദിവസം വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തിച്ചേരണം. ഫോണ്‍: 8089786684, 9656733066, 0487 2501965.


pudukad news puthukkad news

Post a Comment

0 Comments