ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സാഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനുമെതിരെ എല്‍ ഡി എഫ് പുതുക്കാട് ണ്ഡലം സംഘടിപ്പിക്കുന്ന കാല്‍നട പ്രചരണ ജാഥ ഒന്നാം ദിവസമായ ഇന്ന് വരന്തരപ്പിള്ളി പൗണ്ട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു. എം എല്‍ എ കെകെ രാമചന്ദ്രന്‍ ക്യാപ്റ്റനായുള്ള ജാഥ ഇന്ന് വരന്തരപ്പിള്ളി, നന്തിപുലം, നൂലുവള്ളി, അവിട്ടപ്പിള്ളി കോടാലി തുടങ്ങിയ സ്ഥലങ്ങലിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് വൈകീട്ട് വെള്ളിക്കുളങ്ങരയില്‍ സമാപിക്കും
സഹകരണ സംഘങ്ങളിലെ തട്ടിപ്പുകാരെ സംരക്ഷിക്കില്ല. എന്നാല്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല. കെ. കെ രാമചന്ദ്രന്‍
byvysagh
-
0