ചാലക്കുടി അഗ്നി നിലയത്തിന് ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ

 

ചാലക്കുടി: അഗ്നി നിലയത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സനീഷ് കുമാർ ജോ സഫ് എം.എൽ.എ എഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല ഫയർ ഓഫിസർ എം.എസ്. സുവി, സ്റ്റേഷൻ ഓഫിസർ കെ. ഹർഷ, പാലക്കുടി പൊലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ കെ.എസ്. സന്ദീപ്, സി.ജോയ്, റെയ്സൺ ആലൂക്ക്, നഗരസഭ അംഗം ടി.ഡി, എലിസബത്ത്, ഷൈജു പുത്തൻപുരയ്ക്കൽ, കെ.സി. മുരളി, ബിജു ആന്റണി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments