ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യത്തിൽ തട്ടുകടക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ.നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്ത് വീട്ടിൽ ഹരിനന്ദനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
നാട്ടിക ചേർക്കര സ്വദേശി എരവേലി വീട്ടിൽ സുനിൽകുമാറിനെയാണ് ഇയാൾ ആക്രമിച്ചത്.പ്രതിയെ റിമാൻ്റ് ചെയ്തു. മൂന്ന് വധശ്രമക്കേസുകൾ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഹരിനന്ദൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ