Pudukad News
Pudukad News

മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പിൻവലിക്കുന്നു, പകരം പുതിയ തൊഴില്‍ നിയമവുമായി മോദി സര്‍ക്കാര്‍


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദാക്കി പകരം വികസിത് ഭാരത്-ഗാരൻ്റി ഫോർ റോസ്‌ഗർ ആൻഡ് ആജീവക മിഷൻ (ഗ്രാമിൻ) ബില്‍, 2025 എന്ന പുതിയ ഗ്രാമീണ തൊഴില്‍ നിയമം കൊണ്ടുവരാനുള്ള കരട് ബില്‍ ലോക്സഭാ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് കേന്ദ്രം.നിലവിലെ പദ്ധതി പ്രകാരം ഫലത്തില്‍ 100 ദിവസമായി നിജപ്പെടുത്തിയിട്ടുള്ള തൊഴില്‍ ഉറപ്പ്, പുതിയ ബില്‍ പ്രകാരം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വർഷത്തില്‍ 125 ദിവസത്തെ വേതന തൊഴിലായി വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു.


ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price