മറ്റത്തൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഒന്നാം ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ മൂലം വോട്ടിംഗ് 7.50 ഓടെയാണ് ആരംഭിച്ചത്. കോടാലി ഗവൺമെൻറ് എൽ പി സ്കൂളിൽ വോട്ടെടുപ്പ് തുടങ്ങി അല്‍പ്പ സമയത്തിനകമാണ് മെഷീൻ തകരാർ മൂലം തടസപ്പെട്ടത്.
ഏഴരയ്ക്ക് ശേഷം തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ