സ്റ്റേഷൻ റൗഡികളായ അഞ്ചുപേരെ കാപ്പ ചുമത്തി നാടുകടത്തി. നാട്ടിക ബീച്ച് സ്വദേശി ചളിങ്ങാട്ട് വീട്ടില്‍ രാംസരോജിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാട് കടത്തി. ചെന്ത്രാപ്പിന്നി പുളിഞ്ചോട് സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ധനേഷ്, ചെന്ത്രാപ്പിന്നി ചക്കുഞ്ഞി സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ കിരണ്‍, ചക്കനാത്ത് വീട്ടില്‍ വിഷ്ണു, കൊടകര കാരൂര്‍ സ്വദേശി വടക്കേത്തല വീട്ടില്‍ ടോണി ജോണ്‍, കുരുവിലശ്ശേരി താണിശ്ശേരി സ്വദേശി കൊടിയന്‍ വീട്ടില്‍ ജോമോന്‍ എന്നിവരെ 6 മാസക്കാലത്തേക്കും ജില്ലയിൽ നിന്നും നാട് കടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ