ഫുട്ബോൾ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൊട്ടേക്കാട് ചിറ്റലപ്പിള്ളി സ്വദേശി സാം ഷെല്ലി (17) ആണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ