പറപ്പൂക്കര പഞ്ചായത്ത് നാലാം വാർഡിൽ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ തീരദേശ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി 50ലക്ഷം രൂപ ചിലവിൽ ടൈൽ വിരിച്ച് നവീകരിക്കുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് അധ്യക്ഷനായി.കാർത്തിക ജയൻ, സി.യു. സന്തോഷ് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ