സ്വര്‍ണ വില ഇന്ന് രാവിലെ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വില രണ്ട് തവണയായി വര്‍ധിച്ചിരുന്നു.22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപ ആയി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ