എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച് നവീകരിക്കുന്ന തൃക്കൂർ പഞ്ചായത്തിലെ കോനിക്കര നേതാജി വായനശാല റോഡിന്റെ നിർമാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. അംഗം ഹിനിത ഷാജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എ ജിനീയർ എം.ജെ രതീഷ് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ