Pudukad News
Pudukad News

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനവും, വികസന സദസും സംഘടിപ്പിച്ചു


അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണോദ്ഘാടനവും വികസന സദസും സംഘടിപ്പിച്ചു. കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. കുടുംബശ്രീ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price