പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സദസും വികസനരേഖ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.വൈസ് പ്രസിഡൻ്റ് ഷൈനി ജോജു, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ അൽജോ പുളിക്കൻ, സതി സുധീർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയൻ,രതിബാബു,സി.സി. സോമസുന്ദരൻ,ഷാജു കാളിയേങ്കര,സുമ ഷാജു,അനൂപ് മാത്യു,രശ്‌മി ശ്രീഷോബ്,പ്രീതി ബാലകൃഷ്ണൻ,ഹിമ ദാസൻ,ഫിലോമിന ഫ്രാൻസീസ് ,സി പി സജീവൻ സെക്രട്ടറി പി.ആർ. ജോൺ എന്നിവർ സംസാരിച്ചു.ചടങ്ങിൽ
ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ