Pudukad News
Pudukad News

നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയില്‍ ഉപേക്ഷിച്ച സംഭവം; യുവതിക്കെതിരെ കേസെടുത്തു


പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനെ യുവതി ക്വാറിയില്‍ ഉപേക്ഷിച്ചു. ആറ്റൂർ സ്വദേശിനി സ്വപ്‌നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.എട്ടാം മാസം അബോർഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും മൂന്നാം ദിവസം പ്രസവിക്കുകയായിരുന്നു.പിന്നാലെ കുട്ടിയെ ബാഗിലാക്കി ക്വാറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.സ്വപ്ന ഗർഭിണിയായത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. അമിത രക്തസ്രാവത്തെ തുടർന്നാണ് യുവതി ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.പൊലീസ് പരിശോധനയില്‍ ക്വാറിയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അഴുകി ജീർണിച്ച നിലയിലാണ് മൃതദേഹം കിട്ടിയത്.പ്രസവസമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച്‌ പൊലീസ് അന്വേഷിച്ചുവരികയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price