മാള മൂന്നുമുറിയിൽ അരക്കിലോ കഞ്ചാവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ. മൂന്നുമുറി കൈപ്പോത്തിൽ രജീഷ് കുമാർ ആണ് പിടിയിലായത്. വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേർന്ന് പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ