കടല്‍ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ടെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം. പുന്നയൂർക്കുളം പെരിയമ്ബലത്താണ് സംഭവം.നാലു പേരെ അറസ്റ്റ് ചെയ്തു. കുന്നംകുളം സെക്ഷന്‍ ഓവര്‍സിയറെ കയ്യേറ്റം ചെയ്യുകയും, മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്തിരുന്നു. വടക്കേക്കാട് പൊലീസാണ് സംഭവത്തില്‍ നടപടി എടുത്തത്.മുജീബ് റഹ്മാന്‍ (50), സൈനുല്‍ ആബിദ് (37), സൈഫുദ്ദീന്‍ (37), അബൂബക്കര്‍ (43) എന്നിവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ