Pudukad News
Pudukad News

12 കാരിയെ ലൈംഗികമായി ഉപദ്രവിച്ച 68 കാരൻ അറസ്റ്റില്‍


12 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 68 കാരൻ അറസ്റ്റില്‍. കടപ്പുറം പഞ്ചായത്ത് മുനയ്ക്കക്കടവ് അഴിമുഖം പുഴങ്ങര വീട്ടില്‍ അബ്ദുള്ള മോനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതി നടത്തിയിരുന്ന കടയിലേക്ക് സാധനങ്ങള്‍ വാങ്ങാൻ വരുമ്ബോഴാണ് പലതവണ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്‌കൂളധികൃതർ പൊലിസില്‍ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price