പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശി ജൂലി (48) ആണ് മരിച്ചത്. ഇവരുടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പനിയിൽ നിന്നാണ് ഷോക്കേറ്റത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ