വല്ലച്ചിറ ഗവ. യുപി സ്കൂളിൽ ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എൻ.മനോജ് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക ടി.ഗീത, കെ.സന്തോഷ് കുമാർ,ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ടി സജീവൻ, പഞ്ചായത്ത് മെമ്പർമാരയ സി ആർ മദനമോഹനൻ, ടി.വി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
ഞാൻ പഠിച്ച എന്റെ സ്കൂൾ !
മറുപടിഇല്ലാതാക്കൂബിജു വല്ലച്ചിറ