പനിബാധിച്ച് കല്ലൂര്‍ സ്വദേശി മരിച്ചു. കല്ലൂര്‍ കരുവാക്കുന്ന് കരുവാന്‍ വീട്ടില്‍ മോഹനനാണ് മരിച്ചത്. 66 വയസായിരുന്നു. പനിയെ തുടര്‍ന്ന് ജില്ലാആശുപത്രിയിലാണ് ആദ്യം ചികില്‍സ തേടിയത്. പിന്നീട് പനി മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹനന്റെ സംസ്‌കാരം നടത്തി. ശോഭനയാണ് ഭാര്യ. സലേഷ്, സജീഷ്, സനീഷ് എന്നിവര്‍ മക്കളാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ