വരന്തരപ്പിള്ളി സെൻ്ററിലെ കെട്ടിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളി പൗണ്ട് സ്വദേശി ചുള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീവത്സൻ (50) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.ദുർഗന്ധത്തെ തുടർന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ