Pudukad News
Pudukad News

കല്ലൂരിൽ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു


കല്ലൂരിൽ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു.
കല്ലൂർ നായരങ്ങാടി പാലത്തുപറമ്പ് ചാർത്താംവളപ്പിൽ വേലായുധൻ്റെ മകൻ 66 വയസുള്ള മോഹനൻ ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. തോട്ടത്തിൽ നിന്ന് നേന്ത്രക്കുലകൾ ചുമന്നുകൊണ്ടുവരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.സമീപത്തെ തോട്ടത്തിലെ കർഷകർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ ശ്യാമള.
മക്കൾ: ഹിമ, ഷിമ, ഹിമേഷ്
മരുമക്കൾ: അനിലൻ (പരേതൻ),
ഷാജൻ,
സേതുലക്ഷ്മി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price