മറ്റത്തൂർ ചുങ്കാലിൽ പ്രവർത്തിക്കുന്ന ഫോട്ടോ മ്യൂസിന്റെ നേതൃത്വത്തിൽ ഫോട്ടോ പ്രദർശന സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തു നിന്നുള്ള 17 ഛായഗ്രഹണ കലാകാരികളുടെ ഫോട്ടോ പ്രദർശന സംഗമമാണ് സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ബിന്ദു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി അധ്യക്ഷത വഹിച്ചു. സീമാ സുരേഷ്, ഡോ. ഉണ്ണികൃഷ്ണൻ, നന്ദകുമാർ മൂടാടി എന്നിവർ സംസാരിച്ചു. പ്രദർശനം 31 വരെ തുടരും.
ആശംസകൾ നേരുന്നു.
മറുപടിഇല്ലാതാക്കൂ