എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശിയും സ്റ്റേഷൻ റൗഡിയുമായ പുന്നക്കത്തറ വീട്ടിൽ രതീഷ് (44) ആണ് പിടിയിലായത്.ഇയാളിൽ നിന്ന് 0.79 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കയ്പമംഗലം പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ