സ്കൂള്‍ കുട്ടികള്‍ നിന്ന ബസ് സ്റ്റോപ്പില്‍ നിർത്താതെ പോയ ബസ് പിന്തുടർന്നു മോട്ടോർ വാഹന വകുപ്പ് പിടികൂടി.വരാക്കര റൂട്ടിലോടുന്ന മാതാ ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസ്സിലെ കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റേതാണ് നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ