ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. പുത്തൻപീടിക അക്കായി റോഡിൽ വള്ളോപ്പുള്ളി വീട്ടിൽ ശിവരാമൻ (73) ആണ് മരിച്ചത്. പുത്തൻപീടികയിൽ ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ