സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും കുതിപ്പുമായി സ്വര്‍ണം, വെള്ളി നിരക്കുകള്‍.ജൂലൈ ശനിയാഴ്ച സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9140 രൂപയിലും പവന് 520 രൂപ കൂടി 73120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 9075 രൂപയിലും പവന് 440 രൂപ കൂടി 72600 രൂപയിലും വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലും പവന് 160 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ