മുപ്ലിയം സബ് സെന്ററിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം കെ.കെ.രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ മുഖ്യാതിഥിയായി.55 ലക്ഷം രൂപ ചിലവിൽ രണ്ട് നിലകളായാണ് കെട്ടിടം നിർമ്മിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ