Pudukad News
Pudukad News

റോഡിൻ്റെ ശോചനീയാവസ്ഥ;സിപിഎം റീത്ത് വെച്ച് പ്രതിഷേധിച്ചു


പൂക്കോട് - കരുവാപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.കരുവാപ്പടിയിൽ നടന്ന പ്രതിഷേധ ധർണ്ണ കൊടകര ഏരിയ കമ്മിറ്റിയംഗം  ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പി.കെ. ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.പി.കെ.വിനോദൻ, സി.ആർ.രാജേഷ്, കെ.എൻ.ബിജു, പി.എസ്.പ്രീജു, പി.എൻ.വിനീഷ് എന്നിവർ സംസാരിച്ചു.

ഒരു കമന്റ്

  1. അജ്ഞാതന്‍2025, ജൂലൈ 16 5:40 AM

    കേരളത്തിൽ ഒരുപാട് സ്ഥലത്തു ഇവർ റീത്ത് വക്കേണ്ടി വരുമല്ലോ...

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price