സ്ത്രീ പീഡന മരണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. മാള പുത്തൻചിറ വെള്ളൂർ സ്വദേശി കൈമപ്പറമ്പിൽ വീട്ടിൽ സജുവിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.2016 ലായിരുന്നു സംഭവം.ജാമ്യമില്ലാ വാറണ്ടുള്ള പ്രതി മുങ്ങിനടക്കുകയായിരുന്നു.വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാൻറ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ