Pudukad News
Pudukad News

മന്ത്രി ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ അന്തരിച്ചു


ഉന്നതവിദ്യാഭ്യാസ  മന്ത്രി ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പി. വി. സന്ദേശ്  അന്തരിച്ചു. 46 വയസ്സായിരുന്നു.തൃശൂർ നെടുപുഴ സ്വദേശിയാണ്.  പൊന്നേംമ്പാറ വീട്ടിൽ
പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്. 
സംസ്ക്കാരം ഇന്ന് വൈകീട്ട് നാലുമണിയ്ക്ക്. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price