ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ
പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് സെന്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സുധൻ കാരയിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ കെ. ജെ. ജോജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ഷാജു കാളിയേങ്കര, സ്റ്റാൻലോ ജോർജ്, കെ.എൻ. രാജൻ, ബ്ലോക്ക് സെക്രട്ടറിമാരായ വർഗീസ് തെക്കേതല, സിന്റോ പയ്യപ്പിള്ളി, വി.ബി. നാരായണൻകുട്ടി, സിജു പയ്യപ്പിള്ളി,ലിൻസൺ പല്ലൻ തുടങ്ങിയവർ സംസാരിച്ചു.
മതപരിവർത്തനം
മറുപടിഇല്ലാതാക്കൂ