ചില്ലിചിക്കനില്‍ സോസ് കൂടിയെന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ടലിലെ ജീവ നക്കാരനു മർദനം.ജിവനക്കാരൻ ഷാജഹാനാ(24) ണ് മർദനത്തില്‍ പരിക്കേറ്റത്.ഇയാളെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സെക്രട്ടറി അക്ഷയ് എസ്. കൃഷ്ണ, പ്രസിഡന്‍റ് ആർ.എ. മുഹമ്മദ് എന്നിവർ പറഞ്ഞു.
എന്താ ചെയ്യാ എല്ലായിടത്തും ഉണ്ട് ഇതുപോലെ കുറെ ആളുകൾ വെറുതെ ഒരു അലമ്പു ഉണ്ടാക്കാൻ 🤦
മറുപടിഇല്ലാതാക്കൂവാങ്ങിക്കുന്ന പൈസക്ക് മൂല്യമില്ലാത്ത വിഭവങ്ങൾ വിളമ്പുക കൂടാതെ GST CST TIP . കസ്റ്റ മർ പ്രതികരിക്കുക സ്വഭാവികം തന്മയത്തോടെ കസ്റ്റമറെ പറഞ്ഞ് മനസ്സിലാക്കേണ്ട ചുമതല ഹോട്ടൽ നടത്തിപ്പുകാർ ശ്രദ്ധിക്കണം. യൂണിയൻ കസ്റ്റമർമാർക്ക് ഇല് ല്ല എന്ന് വച്ച് ചൊറിക്കുത്തി വൃണം പഴുപ്പിക്കരുത്.
മറുപടിഇല്ലാതാക്കൂ